Follow

I had tried this earlier. The phonetic keyboard is not working. It says Malayalam IME is not ready yet. The Inscript keyboard is there but the key layouts are very different. I have been using transliteration and learning new keyboard layout is next to impossible.

@dhanya @primejyothi

ടക്സ് ശാപം തന്നെ!!
ആ കാർത്തിക ഫോണ്ടിൽ മലയാളം കാണുന്നതിനുമേൽ അരോചകം ട്രമ്പിന്റെ വാർത്താസമ്മേളനം മാത്രമാണു്..

@akhilan ഫോണ്ട് സുഖമില്ല. ശെരിയാ. എന്നാലും കാര്യം നടക്കുമല്ലോ 😁 @primejyothi

@dhanya
വിൻഡോസിലെ ഡിഫോൾട്ട് മലയാളം ഫോണ്ട് കണ്ടിട്ട് സഹിച്ചില്ല. നേരെ സ്വ. മ. ക. യിൽ പോയി രചന ഡൗലോഡി ഫയർഫോക്സിന്റെ മലയാളം ഫോണ്ട് രചനയായി സെറ്റ് ചെയ്തു.
@akhilan

@primejyothi A software license deliberately restricts usage of native speakers in vast majority of the world. Pure racism.

Can I reuse this picture to post in the birdsite?

@rajeesh
Well, it says only one language. I guess it would be possible to make Malayalam the primary language and make it usable.

As for picture is concerned, you can use it in bird site.

@rajeesh
ഇവിടെ അനിവറിന്റെ ടൂട്ട് (chowchow.social/@anivar/104386) കണ്ട് ബേഡ് സൈറ്റിൽ പോയി നോക്കി. നിങ്ങളെന്നെ ബേഡ് സൈറ്റിൽ വേൾഡ് ഫേമസാക്കിക്കളഞ്ഞല്ലോ?

@primejyothi ദിതൊക്കെ യെന്ത്‌! സ്രാങ്ക്‌.ജപഗ

@rajeesh
ശ് ശ് ശ്... ജപഗയല്ല, പിയെഞ്ചി

@primejyothi @rajeesh
ഒരു ലോസി കമ്പ്രഷൻ ഫോർമാറ്റിനു പകരം ലോസ്‌ലെസ് ഉപയോഗിച്ചാൽ ആശയച്ചോർച്ച ഒഴിവാക്കാം. മാത്രവുമല്ല, ഒരു ഫോർമാറ്റ് ഓപണാണെങ്കിൽ ആശയങ്ങളിൽ ഡിപന്റൻസി ബോണ്ടുണ്ടാകില്ല. തുറന്നുപയോഗിക്കാം.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.