@primejyothi വളരെ നന്നായിരിക്കുന്നു. 🙂

മോൾ gouache ഉപയോഗിച്ചു നോക്കിയിട്ടുണ്ടോ? വാട്ടർകളറിനെക്കാളും എളുപ്പമാണെന്നു കേൾക്കുന്നു. ഇവിടത്തെ ആർട്ട് സപ്ലൈ കടയൊക്കെ തുറന്നിട്ടു വേണം ഒരു സെറ്റ് വാങ്ങി പരീക്ഷിക്കാൻ.

@sajith

നന്ദി‌, മുതലാളീ.‌
gouache ഇവിടെ ഇതുവരെ പയോഗിച്ചിട്ടില്ല. ഓയിൽ, വാട്ടർ കളർ, പേസ്റ്റൽസ്, ചാർക്കോൾ‌, പെൻസിൽ എന്നിവയൊക്കെയാണ് എക്സ് ജിയെഫ്ഫും മോളൂം ഉപയോഗിച്ച് കണ്ടിട്ടുള്ളത്

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.