Follow

പഠിക്കാനും ജീവിക്കാനും കമുകുകയറ്റം തുടങ്ങി, അവസാനം ശാസ്ത്രജ്ഞനായി. ക്ഷയരോഗത്തിനുള്ള മരുന്നുണ്ടാക്കാനുള്ള സുരക്ഷിതവും എളുപ്പവുമായ വഴികണ്ടുപിടിച്ചു - ഡോ. കാനാ എം സുരേശൻ. ഇദ്ദേഹത്തെക്കുറിച്ച് ഇന്നാണ് ഞാൻ ആദ്യമായി അറിയുന്നത്.
mathrubhumi.com/print-edition/

പഠിക്കാനുള്ള സാഹചര്യമില്ലാത്തതു കാരണം എത്ര ശാസ്ത്രജ്ഞന്മാരെ നമുക്ക് നഷ്ടപെട്ടിട്ടുണ്ടാകും?

@primejyothi ഞാനും ഇന്ന് വാരാന്തപ്പതിപ്പിൽ വായിച്ചാണറിഞ്ഞത്‌. വളരെ സന്തോഷം തോന്നി.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.