@sajith ആനസൈറ്റ് രജിസ്ട്രേഷൻ 100% പൂട്ടിയോ, അതോ പരിചയക്കാർക്ക് പിൻവാതിൽ വഴി ഇൻവൈറ്റ് റ്റോക്കൺ കിട്ടുമോ?

@balu പ്രവേശനം തരാം. വില്ലേജാപ്പീസർ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റ് വേണം! അവരിവിടെ എന്തെങ്കിലും കുരുത്തക്കേടു കാണിച്ചാൽ നിങ്ങളുത്തരവാദിത്തം ഏറ്റെടുക്കുകയും വേണം.

എത്ര പരിചയക്കാരുണ്ട്?

പീയര്‍ട്യൂബില്‍ മലയാളം ചാനലുകൾ ഉണ്ടോ?

Meanwhile, @nilanjanaroy has made an excellent list of writers on Mastodon. mastodon.social/@nilanjanaroy/
Add your own lists.
And make lists of people from your domains who you know are here. All of us benefit.

#Introduction I am a writer in search of that elusive intersection between academia and journalism. I will mostly use this space for discussing and amplifying posts on Indian politics and policy/global climate politics. Will also occasionally reflect on my newfound interest in critical social theory from the South.

മാസ്റ്റോഡോൺ symbol :mastodon: (തുമ്പിക്കൈ) നിങ്ങൾ എങ്ങിനാ വായിക്കുന്നത്? ഈ എന്നാണോ ഊ എന്നാണോ? ഔ എന്നാണോ?

@Gargon I wish there was a way to translate automatically like in the birdsite :(

ഒരു മറുനാടൻ മലയാളി. വിവരസാങ്കേതികവിദ്യയിൽ ജർമനീൽ ജോലി നോക്കുന്നു.

നിങ്ങൾ മലയാളം എഴുതാൻ ഉപയോഗിക്കുന്ന സൊഫ്റ്റ്വരെ എന്താണ്?

I am sick and tired of fighting with Varnam.

And yes, never stop speaking against hate.

Staying mute because you are privileged and it won't affect you means nothing.

I strongly believe support for Modi was purely a manufactured social media phenomena.

They kept amplifying NamoForPM2014 (both online and offline) to such an extent that more people actually started believing he had that kind of base and started supporting him.

Maybe we can do the same to defeat the forces of hate.

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.