Follow

Inherent Vice (2014) വളരെ കാലമായി എന്റെ കൈയ്യിലുണ്ടായിരുന്നത് ഈയടുത്താണ് കണ്ടത്. ക്രൈം മൂവി ആണെന്നാണ് ഇത്രകാലം കരുതിയിരുന്നത്. ഒരുഗ്രൻ ബിഗ് ലെബോവ്സ്കിയൻ സറ്റയർ കോമഡി! പോൾ തോമസ് ആന്‍ഡേഴ്സനാണ് സംവിധാനം ചെയ്തതെങ്കിലും ചിലപ്പോൾ കോയൻ സഹോദരങ്ങളോണോ എന്നു തോന്നിപ്പോയി.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.