Follow

Three Billboards Outside Ebbing, Missouri (2017) കാണാൻ അതി ശക്തമായി ശുപാൎശ ചെയ്യുന്നു.

പുരുഷ കേന്ദീകൃത (പ്രത്യേകിച്ചും അമേരിക്കൻ) സംസ്കാരത്തിന്റെ അരയ്ക്കു താഴെ കിട്ടുന്ന ഓരോ അടികളും ഒരു നല്ല സാംസ്‌കാരികപരിസരം കെട്ടിപ്പടുക്കാൻ സഹായിക്കട്ടെ.
വളരെ ഇഷ്ടപെട്ട ഒന്നിലധികം സീനുകളുണ്ട് - പള്ളീലച്ചനെ ഇറക്കി വിടുന്നത് Spotlight (2015) ഓർമ്മിപ്പിച്ചു; ഡെന്റിസ്റ്റിന്റെ കൈനഖത്തിൽ ഡ്രിൽ, ചോദ്യം ചെയ്യലുകളെ കൂസലില്ലാതെ നേരിടുന്നത്... ഒരു സ്ത്രീ ഇത്രയധികം ധൈര്യത്തോടെ ഒരു സമൂഹത്തെയൊന്നടങ്കം പതറാതെ നേരിടുന്നത്!

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.