Follow

**അതിഭയങ്കരം**
രണ്ടു വൎഷത്തിനു മേലെ ശ്രമങ്ങള്‍ക്കു ശേഷം, ഫെഡോറ 30 ഗ്നു/ലിനക്സ് സിസ്റ്റത്തിൽ WatchData ProxKey ഡിജിറ്റൽ സിഗ്നേചർ ഉപയോഗിച്ച് ജിഎസ്‌‌ടി റിട്ടേൺ ഫയൽ ചെയ്തു!

@rajeesh
ലൈൻ ബൈ ലൈനായി ഒരു ബ്ലോഗ് പോസ്റ്റ് എഴുതാമോ? പലരും ചോദിച്ച് കണ്ടിട്ടുണ്ടു്.

@akhilan വരിവരിയായി ബ്ലോഗ് പോസ്റ്റ് ഉടനേ വരും!

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.