Follow

കമ്യുണിസ്റ്റും ചിന്തകനും വിപ്ലവകാരിയും കലാകാരനും രചന അക്ഷരവേദിയുടെ പിന്തുണക്കാരനുമായിരുന്ന ടി. എന്‍. ജോയ്-യുടെ സ്മരണാൎത്ഥം ഞങ്ങൾ ഇന്നലെ പ്രകാശിപ്പിച്ച മലയാളം യൂണികോഡ് സ്വതന്ത്ര ഫോണ്ട് 'TN Joy' ഇപ്പോൾ rachana.org.in വെബ്‌‌സൈറ്റിൽ ലഭ്യമാണ്.

വിജ്ഞാനപത്രം: rachana.org.in/tnjoy-web.pdf

@rajeesh വിജ്ഞാനപത്രം വായിച്ചു സങ്കടമായി. ആരാണിതെഴുതിയത്?

അഭിജിത്തിന്റെ വര ഇഷ്ടപ്പെട്ടു. 🙂

@sajith അശോകന്മാഷ്‌ (അശോക്‌ കുമാർ പി കെ) ആണെഴുതിയത്‌ എന്നാണെന്റെ അറിവ്‌.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.