ഭാഷാസാങ്കേതികതയെക്കുറിച്ചും സ്വതന്ത്ര സോഫ്റ്റ്വെയറിനെക്കുറിച്ചും ഋഷികേശുമായി നടത്തുന്ന ഒരു ദീൎഘസംഭാഷണം.
https://www.youtube.com/watch?v=gMzWQV3Ng-0
@rajeesh ശ്ശോ, എന്നാ ഒരു ലുക്കാന്നേ! എന്നാ ഒരു ശബ്ദഗാംഭീര്യമാന്നേ!
😍 😍 😍
@sajith ശ്ശൊ!
ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.
@rajeesh ശ്ശോ, എന്നാ ഒരു ലുക്കാന്നേ! എന്നാ ഒരു ശബ്ദഗാംഭീര്യമാന്നേ!
😍 😍 😍