Follow

കേരളപ്പിറവി ദിനത്തിൽ മലയാളത്തിന് ഒരു പുതിയ കൈയ്യെഴുത്ത് ശൈലീ ലിപിസഞ്ചയം — “എഴുത്ത്”. ലിപി വരച്ചതു് കാലിഗ്രഫർ നാരായണ ഭട്ടതിരിയാണ്, ടൈപോഗ്രഫി ഹുസൈൻ കെഎച്, ഫോണ്ട് എൻജിനീയറിംഗ്, സാങ്കേതികത രജീഷ് കെവി.

rajeeshknambiar.wordpress.com/

@sajith നന്ദി! കഠിനജോലികളെല്ലാം ഭട്ടതിരി–ഹുസൈൻ ദ്വയങ്ങളുടെയാണ്, പതക്കം അവർക്കിരിക്കട്ടെ!

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.