TUG2020 കോണ്‍ഫറന്‍സിൽ ഈ ലേഖകൻ അവതരിപ്പിച്ച “ലാറ്റിൻ അക്ഷരങ്ങള്‍ക്കപ്പുറം: മലയാള ലിപിയുടെ മാനങ്ങള്‍” എന്ന പ്രഭാഷണം യൂറ്റ്യൂബിൽ ലഭ്യമാണ്.

youtube.com/watch?v=YHRcrPL3Kw

ഒന്നുരണ്ടിടത്തു് ഉകാരം വ്യഞ്ജനമാണെന്നു് തെറ്റായി പറയുന്നുണ്ടു്, സ്വരചിഹ്നമെന്നാണു വേണ്ടതു്.

Follow

ഈ പ്രബന്ധം ടഗ്ബോട്ട് ജേണലിൽ പ്രസിദ്ധീകരിച്ചത് ഇപ്പോൾ എല്ലാവൎക്കും ലഭ്യമാണു്: tug.org/TUGboat/tb41-2/tb128hu

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.