Follow

സി ജെ തോമസ് 1952ൽ എഴുതിയതാണ്. 2021ൽ ഇപ്പൊഴും ‘സന്ദേശ’ത്തിനെ കുറ്റം പറഞ്ഞോണ്ടിരിക്കുന്നതേ ഉള്ളൂ. :mayinkutti:

books.sayahna.org/ml/pdf/cj-sa

@rajeesh

സി.ജെ.യുടെ ക്രൈം നാടകത്തിന്റെ കാമ്പും ഇതുതന്നെയാണു്.
ഒരു മരണവും അതിനെ ചുറ്റിവരിഞ്ഞു നടക്കുന്ന രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വ്യവഹാരങ്ങളും. (ആക്ഷേപഹാസ്യമാണു്)

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.