Follow

എന്റെ തലമുറയെപ്പറ്റി ഞാൻ എത്തിച്ചേൎന്നിട്ടുള്ള നിഗമനം; നിലവിലെ സാമൂഹ്യസാമ്പത്തികസാംസ്കാരികമുതലാളിത്ത പരിസരം ജീവിതത്തിലെ സകല മേഖലയെയും ഭിന്നിപ്പിക്കുകയും വിജ്ഞാനത്തെയടക്കം 'സ്പെഷലൈസ്' ചെയ്തിരിക്കുന്നു എന്നുമാണ്. ഉദാഃ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം വ്യവസ്ഥിതിക്ക്/കമ്പോളത്തിന് ആവശ്യമായ സാങ്കേതികജ്ഞാന ശേഖരണം എന്നു മാത്രമായി എന്നും; വ്യക്തിയുടെ ആത്യന്തിക വികാസത്തെ റദ്ദു ചെയ്യുന്നു എന്നും അനുഭവസാക്ഷ്യം ചെയ്യാം.

ഇവിടെ ലളിതമായി പറഞ്ഞിട്ടുണ്ട്:
existentialcomics.com/comic/39

@rajeesh
പഴയ വാജ്‌പേയി സർക്കാരിന്റെ കാലത്തെ വിദ്യാഭ്യാസത്തെപ്പറ്റിയുള്ളൊരു ബിർള-അംബാനി കമ്മറ്റി റിപ്പോർട്ടുണ്ടു്.
കാമ്പ് ഇതൊക്കെ തന്നെ.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.