സായാഹ്ന ഫൗണ്ടേഷൻ, ലാറ്റെൿ പഠനപരിശീലനം നടത്തുന്നു. താത്പര്യമുള്ളവർ കോഴ്സിൽ അംഗത്വമെടുക്കുകയും ഓണ്‍ലൈന്‍/ഓഫ്ലൈൻ ക്ലാസുകൾ പങ്കെടുക്കുകയും ചെയ്യാവുന്നതാണ്. മികച്ച പ്രകടനം നടത്തുന്ന ജോലിക്കു തത്പരയായ ആള്‍ക്കാരെ ഉദ്യോഗാൎത്ഥികളായി സ്വീകരിക്കുവാൻ പല കംപനികളും (ഞങ്ങളുടെ കംപനി ഉള്‍പ്പടെ) തയ്യാറാണ്; അവൎക്കു പരിശീലനവേതനം തിരികെ കൊടുക്കുന്നതുമാണ്. നിശ്ചിത സമയക്രമമില്ലാതെ, വീട്ടിലിരുന്നും ജോലി ചെയ്യാം.
തത്പരയായവർക്കു് കൂടുതൽ വിവരങ്ങൾ ഇവിടെ: http://www.sayahna.org/?p=2787