ഫെഡോറ 36 ഏപ്രിലിൽ പുറത്തിറങ്ങും. രചന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൈപോഗ്രഫിയുടെ ഫോണ്ടുകളെല്ലാം ഫെഡോറയിലും സെന്റോഎസ്, RHEL എന്നിവയിലും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, ഡിഫോള്‍ട്ട് മലയാളം ഫോണ്ടുകളായി ആര്‍ഐടി രചന, മീര ന്യൂ ഫോണ്ടുകളാണു്.
https://rajeeshknambiar.wordpress.com/2022/03/28/rit-malayalam-fonts-are-available-default-in-fedora-36-eln/
നോര്‍ബര്‍ട് പ്രീനിങ് എന്ന സുമനസ്സിനാൽ ആര്‍ഐടി ഫോണ്ടുകൾ ആര്ച്ലിനക്സിലും ലഭ്യമാണു്! 🎉