Follow

ഇന്നു് ചിങ്ങം ൧൹, സി.എന്‍. കരുണാകരന്റെ ശൈലിയിൽ നിന്നും പ്രചോദനമുള്‍ക്കൊണ്ടു് നാരായണ ഭട്ടതിരി രൂപകല്പന ചെയ്ത “കരുണ” തനതുലിപി സ്വതന്ത്ര അക്ഷരസഞ്ചയം RIT പ്രകാശിപ്പിക്കുകയാണു്.

rajeeshknambiar.wordpress.com/

@rajeesh നല്ല ഭംഗി.

ലിങ്ക് പിന്തുടർന്നു പോയപ്പോൾ രചനയുടെ രണ്ടു പേജുകൾ 404 പ്രഖ്യാപിച്ചതായിക്കണ്ടു.

rachana.org.in/fonts.html
rachana.org.in/faq.html

@sajith നന്ദി.
വെബ്സൈറ്റ് പുതുക്കാനുണ്ട്, സമയം കിട്ടുന്നില്ല.

@rajeesh ഇനിയും ഉണ്ട്.

rachana.org.in/about.html
rachana.org.in/ml.html

പിന്നെ rachana.org.in/genesis.html പേജിന്റെ ചോട്ടിൽ കുറേ "&#9900" കാണുന്നു.

ഈ സൈറ്റിന്റെ പരിപാലനം എങ്ങനെയാ? ഗിറ്റ്ലാബിൽ ഉണ്ടോ? രജീഷാണോ പരിപാലകൻ?

സമയം കിട്ടാത്തതു വളരെ പരിചിതമായ ഒരു അവസ്ഥയാണ്. അനുതപിക്കുന്നു. 🙂

@sajith ഇന്നലത്തെ പുതുക്കലിൽ 'പണി നടന്നോണ്ടിരിക്കുന്ന' പേജ് കേറി വന്നതാണെന്നു നോക്കുന്നു. ശരിയാക്കാം.

aana.site/web/@rajeesh/1065727

@rajeesh 👍

പേജിനു ചുവട്ടിലെ "worker-owned" ലിങ്കും മുറിഞ്ഞുപോയി.

@sajith സജിത് ചൂണ്ടിക്കാണിച്ച പ്രശ്നങ്ങളെല്ലാം തീൎത്തിട്ടുണ്ട്; ഫോണ്ട് പേജ് പണിതുടങ്ങിയിട്ടില്ല.

Spacing between characters seems odd to me. Is it intentional?

@jishnu Some have already reported the same, it was (partly) intentional; but an improved version will be released soon.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.