@sajith ശൈലി തിരിച്ചും മറിച്ചും ആലോചിച്ചിട്ടും എനിക്കും കിട്ടിയില്ല.

എഴുത്തുകാരൻ ഒരു സാത്വികനാണ്, വണ്‍ മിസ്റ്റർ നാരായണ ഭട്ടതിരി. rajeeshknambiar.wordpress.com/

മലയാളം പരിമിത ലിപിസഞ്ചയ അക്ഷരരൂപങ്ങളുടെ രൂപീകരണം മെച്ചപ്പെടുത്തൽ:‌ ഒരു സമയം ഒരു അക്ഷരരൂപം (one glyph at a time).

@subinpt ഡമ്മി ഔട്പുട്ട് കൊടുത്ത് പ്രശ്നവെടിവയ്പ് നടത്തൂ.

@subinpt 5.22ൽ സ്റ്റാര്‍ട്ടപ്പ് സിസ്റ്റംഡി യൂസർ സെഷൻ ഉപയോഗിച്ചാണ്, പലതും കുളമാണ്. ഈ കമാന്‍ഡ് ഓടുന്നുണ്ടോ എന്നു നോക്കാൻ o/p റീഡയരക്റ്റ് ചെയ്ത് ഒരു ഫയലിലിട്ടു നോക്കൂ.

/usr/share/m17n/ml-swanalekha.mim എടുത്ത് തോന്നുംവഴി മാറ്റിയാലും. പക്ഷേ ഈ പറഞ്ഞ പ്രശ്നം കുബുണ്ടുവിൽ വേറാരോ റിപ്പോട്ടു ചെയ്തു കണ്ടു, ചിലപ്പൊ വിന്‍ഡോ‌ സിസ്റ്റത്തിലോ ക്യൂട്ടിലോ ഉള്ള പ്രശ്നവുമാക്കാം.

രണ്ടാം പകുതി തുടങ്ങിയ ഉടനേ മെര്‍ട്ടന്‍സിനു പകരം ഡെബ്രുയ്‌നെ ഇറക്കിയതോടെ കളി മൊത്തം മാറി.

Show thread

ഒന്നാം പകുതിയിൽ ബെല്‍ജിയത്തിന് ഡെന്‍മാര്‍ൿ ഗോള്‍പോസ്റ്റിലേക്ക് പന്തടിക്കാൻ ഒരു പ്രാവശ്യം പോലൂം സാധിച്ചില്ല. ഡെന്‍മാര്‍ൿ ഉഗ്രൻ കളിയാണ്, രണ്ടാം മിനിറ്റിൽ അടിച്ച ഗോളുള്‍പ്പടെ.
രണ്ടാം പകുതി എന്താവുമെന്ന ആകാംക്ഷയോടെ.

@akhilan @subinpt സാന്ദ്രത > നിബിഡം എന്നത് (പിന്തുണയ്ക്കാത്തത്) എന്നു ആവരണചിഹ്നത്തിലില്ലേ?

@akhilan @subinpt 88 വല്യ കുഴപ്പമില്ലായിരുന്നു, പോരാതെ കസ്റ്റമൈസിൽ 'കോംപാക്റ്റ്' എന്നൊരു ഏൎപ്പാടുണ്ടായിരുന്നു. 89ൽ അത് എടുത്തു കളഞ്ഞു! (ഇപ്പൊഴും കോണ്‍ഫിഗ് വഴി എടുക്കാമെന്നു തോന്നുന്നു).

അരിച്ചിറങ്ങൽ എന്ന സാമ്പത്തിക കുതിരച്ചാണകം ദെകാര്‍തെ കണ്ടുമുട്ടുന്നു. existentialcomics.com/comic/39

@akhilan പേരിടാനും മാത്രമൊന്നുമില്ല; ഇതു ചെയ്യാൻ ഗിറ്റ്‌ലാബിന്റെ ഡോകുമെന്റേഷൻ പലയിടത്തായിട്ടാണ് കിടക്കുന്നത്, അതിൽ തന്നെ ചില മൎമ്മപ്രധാന സംഗതികൾ വിട്ടുകളഞ്ഞിരിക്കയാണ്. എല്ലാ കണ്ണിയും കൂട്ടിമുട്ടിക്കണം, അതിനുള്ള വഴികൾ രേഖപ്പെടുത്തുകയേ ഉള്ളൂ.

ഗിറ്റ്‌ലാബ് സിഐ +‌ ആര്‍ടിഫാക്റ്റ്സ് +‌ റിലീസ് വായിച്ചു പഠിച്ച്. തന്നത്താൻ പ്രവൎത്തിക്കുന്ന ഒരു സോഫ്റ്റ്‌വെയർ പ്രസിദ്ധീകരണ സംവിധാനം (റിലീസ് മാനേജ്‌മെന്റ്) ശരിപ്പെടുത്തി.

പൊതുജനോപകാരപ്രകാരം ക്രിയ എഴുതി വയ്ക്കണമെന്നുണ്ട്; ഒട്ടും സമയം കിട്ടുന്നില്ല.

@akhilan മാറ്റം ആരെങ്കിലും വരുത്തിയാൽ വരും, തനിയെ വരാൻ സാദ്ധ്യത കുറവാണ്.

@akhilan ദിവസവും രാവിലെ കടം വാങ്ങിയ പൈസ കൊണ്ട് പച്ചക്കറിയും സാധനങ്ങളും വാങ്ങി കച്ചവടം കഴിഞ്ഞ് കടം വാങ്ങിയ പൈസ തിരിച്ചു കൊടുത്ത് ബാക്കിയെന്തെങ്കിലുമുണ്ടെങ്കിൽ കീശയിലിടുന്ന വളരെയധികം ചെറുകിട കച്ചവടക്കാരുണ്ട്. അവരുടെയൊക്കെ ജീവിതമേ മുട്ടി.

Rajeesh boosted

Plasma 5.22 is here! KDE's desktop is more reliable, adaptable and fun than ever before. Revel in the adaptive transparency, find stuff easily with the global menu search and reach windows faster with the enhanced task manager features.

kde.org/announcements/plasma/5

പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചുള്ള ചൎച്ചയുടെ അനുബന്ധാം: മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘മില്‍മ’യുടെ മുൻ മേധാവി, ഗൗരിയമ്മയുടെ ഇടപെടലിനെക്കുറിച്ചെഴുതിയിരുന്നു: അക്കാലം മില്‍മ കെഎസ്ആര്‍ടിസി പോലെയിരുന്നുവെന്നും ഗൗരിയമ്മ ഭരമേറ്റയുടനെ വര്‍ഗീസ് കുര്യന്റെ ഉപദേശപ്രകാരം ജോലിചെയ്യുന്നവൎക്കു തന്നെ ഉത്തരവാദിത്തമേല്പിക്കാനും വിദഗ്ദ്ധരെത്തന്നെ അതിനു നിയമിക്കാനും തീരുമാനിച്ചു. തന്മൂലം മില്‍മ ksrtc ആയില്ല. പ്രധാന നിരീക്ഷണം, പൊതുഉടമസ്ഥത എന്നത് ഗവണ്മെന്റ് ഉടമസ്ഥത എന്നുമാത്രം അൎത്ഥമാക്കുന്നില്ല, സഹകരണസ്ഥാപനങ്ങളും അതില്‍പെടും എന്നാണ്.

@akhilan @subinpt ഇതെല്ലാം കാണുമ്പൊ കെല്‍ട്രോണിനെയും ഓൎമ്മ വരുന്നു.

@syam @subinpt നിലവിൽ വലിയ ഉപയോഗമൊന്നുമില്ല, എന്റെ ലാപ്റ്റോപ്പിൽ ഈ കട്ടയേ‌ ഇല്ല. പക്ഷേ‌ ഡോസ് ഓഎസ് ഉപയോഗിച്ചിരുന്ന കാലത്ത് ഉപകാരമുണ്ടായിരുന്നു.

en.wikipedia.org/wiki/Scroll_L

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.