101 4/6

🟨🟨⬜⬜⬜
🟨🟩⬜⬜⬜
🟩🟩🟨🟩⬜
🟩🟩🟩🟩🟩

97 X/6

🟨⬜⬜⬜⬜
🟩⬜⬜🟩🟩
🟩🟩⬜🟩🟩
🟩🟩⬜🟩🟩
🟩🟩⬜🟩🟩
🟩🟩⬜🟩🟩
@subins2000 പ്രോത്സാഹന സമ്മാനം വല്ലതും...?

ലിബ്രെ ഓഫീസ് കാൽക്കിന്റെ സഹായത്തോടെ ടെലഗ്രാം - ഗ്രൂപ്പ് / ചാനൽ / വ്യക്തിഗത അക്കൗണ്ട് എന്നിവയിലേക്ക് Quiz-style polls അയക്കുന്നതിനു തയ്യാറാക്കിയ സ്പ്രെഡ്ഷീറ്റ് gitlab.com/ramesh-k/libreoffic ൽ ലഭ്യമാണ്. അദ്ധ്യാപകർക്കും, പഠിതാക്കൾക്കും ഇത് പ്രയോജനപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

ഓൺലൈൻ ഫ്രോഡ് ആണെന്ന് പെട്ടന്ന് ഒന്നും മനസ്സിലാകാത്ത തരത്തിലുള്ള സൈറ്റ്.

#Phishing

RT @fsmi_in@twitter.com

Irritated with pre-installed Google apps in your Android phone and not able to uninstall them?

FSMI launches a campaign to De-Googlify your android mobiles, here is a guide on how to do it.

Enough surveillance! let's stop feeding the #SurveillanceCapitalism monster @Google@twitter.com

🐦🔗: https://twitter.com/fsmi_in/status/1404284555209568257

കോഡ് മലയാളം ഇന്നാണ് കണ്ടത്.
youtube.com/c/CodeMalayalam

സന്നദ്ധപ്രവൎത്തകരുടെ അഞ്ചു വൎഷത്തോളമുള്ള പ്രയത്നഫലമായി, സായാഹ്ന “ശബ്ദതാരാവലി” സമ്പൂൎണ്ണ ഡിജിറ്റൽ പതിപ്പു് പ്രകാശനം ചെയ്യുന്നു. 55653 വാക്കുകൾ; അൎത്ഥം, ഉദാഹരണങ്ങൾ മുതലായവ സഹിതം XDXF മാനക XML കോര്‍പസ് ആയും വിവിധ ഉപയോഗങ്ങള്‍ക്കു് ക്രിയറ്റിവ് കോമണ്‍സ് അനുമതിയിൽ ലഭ്യമാണ്. കൂടാതെ ഒരു “ലെക്സൊണമി” സെര്‍വ്വറും ലഭ്യമാക്കിയിട്ടുണ്ട്. ഈ ബൃഹദ്‌സംരംഭത്തിൽ എളിയ സംഭാവന നല്കാനായതിൽ ഈ ലേഖകന്‍ ചരിതാൎത്ഥനാണ്.

stv.sayahna.org/

"We have alternatives, you can use them [...] GNU/Jami which is for communicating anonymously encrypted." - #richardstallman

Link to interview: bit.ly/2UA6edG

#endtoendencryption #distributed #secure #anonymously #anonymous #privacy #private #security #free/libre #liberty #p2p #peertopeer #encrypted #opensource
Traduire le Tweet

With MIT App Inventor, anyone can build apps with global impact !
appinventor.mit.edu/

India Post Payment Bank ന്റെ UPI Payment സേവനം ലഭ്യമായിരിക്കുന്നു.

Mobile Application :
play.google.com/store/apps/det

ഡിപ്രഷൻ വരാതിരിക്കാൻ നമ്മുടെ ബെസ്റ്റ്‌ ഫ്രണ്ട്‌ നമ്മളായാൽ മതി....
നമ്മളെ ഏറ്റവും നന്നായി മനസ്സിലാക്കുന്നതും നമ്മളാവണം...
മറ്റുള്ളവർ എന്തൊക്കെ അഭിപ്രായങൾ പറഞ്ഞാലും നമുക്ക്‌ നമ്മുടേതായൊരു തീരുമാനം ഉണ്ടായിരിക്കണം എല്ലാ കാര്യത്തിലും
അൾടിമേറ്റായിട്ട്‌ നമ്മൾ നമ്മളോടായിരിക്കണം ഡിപന്റന്റ്‌ ആവേണ്ടത്‌...
സങ്കടവും വെഷമവും ഒകെ ഉണ്ടാവും അതൊക്കെ നമ്മൾക്ക്‌ തന്നെ തരണം ചെയ്യാൻ കഴിയണം
അത്‌ പെട്ടന്നൊരു ദിവസം കൊണ്ടൊന്നും സാധിക്കില്ലാ
നമ്മൾ നമ്മളെത്തന്നെ ട്രെയിൻ ചെയ്തെടുക്കണം....
അല്ലാതെ നമുക്കാരൂല്ലാ നമ്മളെ ആരും മനസ്സിലാക്കുന്നില്ലാ അല്ലെങ്കിൽ നമ്മൾക്ക്‌ മാത്രം എന്താ ഇങ്ങനെ എന്നൊക്കെ പറഞ്ഞ്‌ കരഞ്ഞോണ്ടിരിക്കല്ലാ വേണ്ടത്‌..
എന്ത്‌ വെഷമം ആണേലും അതിന്റെ കാരണം എന്താണെന്ന് കണ്ടെത്താൻ ശ്രമിച്ച്‌ ആ കാരണങ്ങൾ ഓവർക്കം ചെയ്യാൻ ശ്രമിക്കുക

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.