@ramesh ഒരു ചെറിയ നിർദ്ദേശമുണ്ട്. എറർ ഹാൻഡ്ലിങ് വേണം. ഇവിടെ "Loading.... Please wait...." എന്നേ കാണുന്നുള്ളൂ. 🙂

ഇൻഡ്യക്കു വെളിയിൽ ഉള്ളവരെ കോവിൻ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നു തോന്നുന്നു.

@ramesh

ഇന്നുച്ചയ്ക്ക് അമ്മയേയും കൊണ്ടു വാക്സിനെടുക്കാൻ പോയ PHC മിസ്സാണല്ലോ?

@sajith

@akhilan
cowin.gov.in/ ൽ ഇപ്പോൾ നോക്കുമ്പോൾ കാണുന്നുണ്ടോ ?

@ramesh

ഓകെ. അവിടെയും മിസ്സായിട്ടുണ്ടു്.

നന്ദി @sajith ,
എറർ ഹാൻഡ്ലിങ് ചേർത്തിട്ടുണ്ട്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.