Elected president Volodymyr Zelensky of Ukraine to the European Parliament:
"We have a desire to see our children alive. I think it a fair one. [..]. Without you, Ukraine is going to be lonesome. We have proven our strength, we have proven that in our essence, we are exactly the same as you are. So do prove that you are with us. Do prove that you will not let us go. Do prove that you indeed are Europeans. Then, life will win over death and light will win over darkness."
We're pleased to announce that Zoë Kooyman has been appointed as the FSF's new executive director. Thanks to John S. for nineteen years of service with the org, and read our announcement here: https://u.fsf.org/3i7
François Antoine Bossuet, A romantic landscape with Mauritanian ruins and figures
#landscape https://artvee.com/dl/a-romantic-landscape-with-mauritanian-ruins-and-figures/
Here are the names of five open source projects with the names of the project's mascot.
A
https://www.docker.com/company/newsroom/media-resources
B
https://www.openbsd.org/
https://en.m.wikipedia.org/wiki/OpenBSD
C
https://www.freedos.org/images/
https://www.freedos.org/press-kit/logos.html
D
https://framacolibri.org/t/peertubes-mascot/6185
ഇന്നു രാത്രി ഒരു പക്ഷി ഒരു കഞ്ചാവു കടയുടെ മുന്നിൽ പമ്മിയിരിക്കുന്നതു കണ്ടു. അവഗണിക്കാൻ തോന്നിയില്ല.
അടുത്തു ചെന്നപ്പോൾ പക്ഷി തെരുവിലേക്കോടി. അതിനെ വാഹനത്തിരക്കിൽ നിന്നു മാറ്റാൻ ഞാൻ പിന്നാലെയും. അഞ്ചാറു മിനിറ്റ് അങ്ങനെ. ഒടുവിൽ പറന്നു മരങ്ങളുടെ മുകളിലേക്കു പോയി. ഒന്നും പറ്റാതിരുന്നാൽ മതിയായിരുന്നു.
വിർജിനിയ റെയിൽ ആണെന്നു തോന്നുന്നു.
https://www.inaturalist.org/observations/96532397
വിക്കിപ്പീടിക പ്രകാരം "these birds are [...] secretive by nature and more often heard than seen."
അതെങ്ങനെ അവിടെയെത്തി?
ഐനാച്ചുറലിസ്റ്റിൽ വന്ന കമന്റ് പ്രകാരം:
"Rails often have trouble navigating manmade structures and will wind up in sticky situations during migration. Hopefully this one made it out safely!"
ഇപ്പോ ഓർമ്മ വന്നു. തണുപ്പു വരാറായപ്പോൾ മൈഗ്രേഷൻ തുടങ്ങി. പറക്കൽ കൂടുതലും രാത്രിയിലാണ്. പക്ഷേ നഗരങ്ങളിലെ വെളിച്ചവും ഉയരമുള്ള കെട്ടിടങ്ങളും പക്ഷികളെ വഴി തെറ്റിക്കുന്നു. എത്രയോ നൂറ്റാണ്ടുകളെടുത്ത് എവലൂഷൻ കൊടുത്ത സിദ്ധികൾ മനുഷ്യരുടെ സൃഷ്ടികൾക്കു മുന്നിൽ നിഷ്പ്രഭമായിപ്പോകുന്നു.
https://www.youtube.com/watch?v=_FEzCj5npiI
😢
യു.കെയ്ക്ക് മറുപടി: ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്ക്ക് 10 ദിവസം നിര്ബന്ധിത ക്വാറന്റീന്.
Read more at: https://www.mathrubhumi.com/news/india/ten-day-quarantine-for-british-citizens-visiting-india-1.6052231
യുക്കേ, നീ തീർന്നടാ.. തീർന്നു.
കക്ഷിക്ക് ഒരക്കൗണ്ട് ഉള്ളതുകൊണ്ട് കാര്യങ്ങൾ എളുപ്പമാകും എന്നു കണ്ട് സ്ക്രീനിൽ വന്ന ചെക് ബോക്സുകൾ ക്ലിക്കാൻ തുടങ്ങി. പ്രൊസീഡ് ചെയ്യാനുള്ള ബട്ടൺ എനേബിൾഡ് അല്ല. തേഡ് പാർട്ടികളെ പ്രോമോഷൻ ആവശ്യതിനായി കോണ്ടാക്റ്റ് ചെയ്യാൻ അനുവദിക്കാനുള്ള ബോക്സ് മാത്രമാണ് അൺ ചെക്ക്ഡ്. അതൊന്നു ചെക്ക് ചെയ്തപ്പോൾ പ്രൊസീഡ് ബട്ടൺ എനേബിളായി. അങ്ങനിപ്പം തേഡ് പാർട്ടികൾ പ്രൊമോട്ട് ചെയ്യാൻ വരണ്ട എന്നു കരുതി ബ്രൗസർ ടാബ് ക്ലോസ് ചെയ്തു. അപ്പോൾ അതായിരുന്നു ഫ്രീ ലഞ്ചിനു പകരമുള്ള കിടുതാപ്പ്!
Debian's CD team is warming up their build server - did you know it uses 88 CPUs, 377GiB of RAM and over 8TiB of SSDs to generate images for bullseye's 9 architectures? #ReleasingDebianBullseye
The Central #SoulNebula Without Stars
#Astronomy #Picture of the Day
BARC India measures TRP with hidden sound embedding. This applies to ads too.
Collect this sound data, make an adblock list (just like uBlock), frequently update it and voila, we just got a TV AdBlocker !
Gonna leave this to y'all hardware folks to make it :)
എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ലാംഗ്വേജ് സ്പെസിഫിക്കേഷനിൽ തന്നെ സിന്റാക്സ് ഹൈലൈറ്റിങ്ങ് റൂൾസും കളർ സ്കീമും ഡിഫൈൻ ചെയ്യണം. അതാകുമ്പോ സ്മിക്ക് വേണോ മോണോകായി വേണോ അതോ വൺ ഡാർക്ക് വേണോ, അപ്പോ ഡ്രാക്കുളയ്ക്ക് വിഷമമാകുമോ, സോളാറൈസ്ഡ് മാറ്റുമ്പോ കമ്യൂണിറ്റിക്ക് വിഷമമാവാതിരിക്കാൻ റേറ്റിങ്ങ് കൂട്ടി കൊടുക്കണോ തുടങ്ങിയ എത്ര പ്രശ്നങ്ങൾ ഒറ്റയടിക്ക് തീരും ! ചോയിസ് എന്ന ഇല്യൂഷനാണ് മനുഷ്യപുരോഗതിയെ വർഷങ്ങൾ പിന്നോട്ടടിപ്പിക്കുന്നത് :(
Programmer, Web Developer, Wikimedian, FOSS Advocate, Science Activist