Follow

@akhilan അക്കോനാഡി ഉപയോഗിക്കുന്നുണ്ടോ ?

@ranjithsiji @akhilan ആ ചോദ്യം ചോദിക്കണ്ടായിരുന്നു. ഇപ്പ തലേൽ മുണ്ടിട്ട്‌ കണ്ടം വഴി ഓടിക്കാണും. കൂടെ 'ബാലൂ'വും.

@rajeesh @ranjithsiji
അക്കോണാഡീന്ന് എഴുതിക്കാണിക്കുന്നതല്ലാതെ സത്യമായും എന്തിനാണെന്നു പോലും അറിയില്ല.

@akhilan @rajeesh മെമ്മറിയില്‍ കിടന്ന് കാര്യാട്ട് ചൊറിയുമ്പോ അറിഞ്ഞോളും.

@ranjithsiji @rajeesh
ഞാനത് അണിൻസ്റ്റാൾ ചെയ്തു. എന്തിനാണെന്നൊന്നും മനസ്സിലായില്ല.

@akhilan @rajeesh ഈ കുന്തം ഉണ്ടെങ്കിലേ ഫയല്‍ സെര്‍ച്ച് മര്യാദക്ക് വര്‍ക്ക് ചെയ്യുകയുള്ളൂ

@ranjithsiji
സിസ്റ്റം സെറ്റപ് ചെയ്യുന്ന സമയത്ത് ചെയ്യുന്ന ഒരു പരിപാടിയാണ് അകോനാഡി ഡിസേബിൾ ചെയ്യുക എന്നത്.
ഫയലുകളെല്ലാം ഒരുവിധം നന്നായി ഓർഗനൈസ് ചെയ്യുന്നതിനാൽ locate, grep & find കൊണ്ട് കാര്യം നടക്കും.

@akhilan @rajeesh

@rajeesh @ranjithsiji @akhilan

ഓടാനേ.. ഞാനേ.. അങ്ങനെ ശരീരമനങ്ങണ പണിക്കൊന്നും എന്നെ കിട്ടൂല്ല..

(To those who didn't get the reference, community.kde.org/Baloo)

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.