Follow

ഇവിടത്തെ എല്ലാ അനോണികളുമായുമുള്ള സംഭാഷണം നിറുത്തിയിരിക്കുന്നു. വേറൊന്നുമല്ല കാലം വല്ലാത്തതാണ്. ഇവരൊക്കെ ആരാ എന്താ നമ്മുടെ എന്തെല്ലാം ടൂട്ട് നമുക്കെതിരേ ഉപയോഗിക്കും എന്നൊന്നും പറയാന്‍ പറ്റില്ല. അതുകൊണ്ട് അനോണികളുമായി യാതൊരു ഇടപാടുമില്ല. Only follow and read.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.