@subins2000 ഇതെന്താ കെഡിഇ. മാക്കില്ലേ
@subins2000 ഞാൻ വിചാരിച്ചു ഈ മാക്ക് ഫയങ്കര കമ്പ്യൂട്ടർ ഒക്കെയായതുകൊണ്ട് പേഴ്സണൽ പരിപാടികൾ അതിലോട്ട് മാറ്റിക്കാണുമെന്ന്
@ranjithsiji പ്രോസ്സസർ അടിപൊളി ആയോണ്ട് webdev വർക്കൊക്കെ മാക്കിലോട്ട് മാറ്റി. JS compilation ഒക്കെ വളരെ വേഗം കഴിയുന്നുണ്ട്
@ranjithsiji പേഴ്സണൽ കമ്പ്യൂട്ടർ ഇപ്പോഴും കെ.ഡി.ഈ തന്നെ. മറ്റത് work ലാപ്ടോപ് ഹേ