Follow

എന്താണൂ ടൂട്ടു!

@riyas ടൂട്ടു അല്ല. ടൂട്ട്..
ഷൂട്ട് ഇറ്റ് എന്നേ ഉള്ളൂ.. വേറെ ഒന്നുമില്ല :)

@Noush ഓ ഇപ്പഴാണീ Toot എന്ന ബട്ടൻ കണ്ടത്..ബട്ടൺ കണ്ടെങ്കിലും അതിൽ Toot എന്നാണെഴുതിയതെന്ന് ഇപ്പഴാദ്യമായി വായിച്ചു!

@riyas @Noush ഇവിടെ റ്റ്വീറ്റിന് പറയുന്ന പേര്

@riyas

toot
/tuːt/
noun

a short, sharp sound made by a horn, trumpet, or similar instrument.
a snort of a drug, especially cocaine.
a spell of drinking and lively enjoyment; a spree.

verb

sound (a horn or similar) with a short, sharp sound.
snort (cocaine).

@riyas ഹമ്പഡ കള്ളാ!! യൂ റ്റൂ?

@gandharvan അത് പിന്നെ..ഞാൻ....ഞാൻ.. മാത്രല്ല...അവമ്മാരും...!

@riyas എനിക്കെല്ലാം മനസിലാവുന്നുണ്ട് 😂

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.