Follow

ഒരിക്കൽ ഞങ്ങളും നാട്ടിൽ വന്ന് ഈ സ്റ്റീവേട്ടൻ തായ്‌ലൻഡിൽ ഉണ്ടാക്കിയതു പോലെയൊരു വീടുണ്ടാക്കി താമസിക്കും. എന്നിട്ട് മുറ്റത്തെ മാവിൽ ഒരു ഹാമക്ക് തൂക്കി ചുറ്റുമുള്ള മണിമാളികകളെയൊക്കെ നോക്കി പുഛിച്ചുകൊണ്ട് മന്ദമാരുതന്റെ കുളിരേറ്റ് ഇങ്ങനെ നീണ്ടു നിവർന്ന് കിടക്കും.

steveareen.com/domehomecreatio

@sajith എങ്കി നാളെത്തന്നെ പോരരുതോ? ആ വീടുണ്ടാക്കാൻ അച്ചൂന് അഞ്ചു ദിവസം മതിയല്ലോ 😉

@rajeesh പുഛിക്കാനായി മണിമാളികകൾക്ക് നടുവിലുള്ള ഒരു മാന്തോപ്പ് വേണം. അന്വേഷിക്കുകയാണ്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

aana.site is one server in the network