Follow

വീട്ടിൽ എല്ലാ ദിവസവും രാവിലെ രണ്ടു കെട്ട് ഡീമോട്ടിവേഷനൽ പോസ്റ്റർ വരും

ജന്മഭൂമി അടുത്ത വീട്ടിലെ സംഘിച്ചേട്ടന്
ദേശാഭിമാനി അച്ഛൻ സഖാവിന്

@sajith ഞങ്ങളൊക്കെ മാതൃഭൂമിയാ. ഇപ്പോ വലത്തോട്ടൊരു ചാഞ്ചാട്ടം ഉണ്ടെങ്കിലും രണ്ട് അറ്റത്തും ഇരിക്കുന്നവയേക്കാൾ ഭേദമാണല്ലോ.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

aana.site is one server in the network