Follow

വിമാനമാർഗ്ഗമായി ശ്രീലങ്കാ രാജ്യത്തിലെ കൊളമ്പ് എന്നു പേരായ സ്ഥലത്ത് എത്തിച്ചേർന്നിരിക്കുന്നു

@sajith കൊളമ്പ് വക്കീലന്മാർ വായിക്കുന്ന സ്ഥലമല്ലേ?

(കടപ്പാട് : ചന്തുമേനോൻ)

@syam @sajith
വർത്തമാനപുസ്തകത്തിൽ തോമാകത്തനാർ ഇതേപടിതന്നെ കൊളമ്പിനെക്കുറിച്ചു പറയുന്നുണ്ടു്. പുള്ളിയെത്തിയത് കപ്പലിലാണെന്നേയുള്ളൂ..

@akhilan @sajith

വിക്കിഗ്രന്ഥശാലയിൽ കണ്ടിട്ടുണ്ടെന്നു തോന്നുന്നു.

@syam @sajith
ഞാനും തെറ്റിദ്ധരിച്ചു. ആ പേജ് പണ്ട് (6-7 കൊല്ലമായിക്കാണും) ചേർത്തതു ഞാനായിരുന്നു. അതാ ഓർമ്മ.

ml.wikisource.org/w/index.php?

@officialcjunior ഉണ്ട്. മണലുള്ള കടൽത്തീരവും സൂര്യപ്രകാശവും ഉണ്ടല്ലോ.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

aana.site is one server in the network