Follow

സുഖിയനെപ്പറ്റി വായിക്കാനിടയായി

@sajith മൈദ രണ്ടു കപ്പെന്നും ഒരു കപ്പെന്നും രണ്ടു തരത്തിൽ പറഞ്ഞിരിക്കുന്നു.

@syam @sajith വായനക്കാരുടെ കപ്പു വലുപ്പം കൂടിയതാവുമോ എന്ന സംശയത്തിലെഴുതിയതാവാം. കപ്പു ചെറുതാണെങ്കില്‍ നാലെണ്ണം വരെ ആവാം.

@kannan @syam @sajith
മോദകവും സുഖിയനും ഒന്നാണോ?

@akhilan @kannan @sajith

ഉറപ്പില്ല. ചിലർ സുഖിയനെ മോദകം എന്നു വിളിക്കുന്നു. മറ്റു ചിലർ കൊഴുക്കട്ടയെയാണ് മോദകം എന്നു വിളിക്കുന്നത്. മോദകം (സന്തോഷം ഉണ്ടാക്കുന്നത്) എന്ന വാക്കിനോട് അർത്ഥം കൊണ്ട് അടുത്തു നിൽക്കുന്നത് 'സുഖിയൻ' തന്നെ. 🙂

@syam @akhilan @sajith സാമൂഹികമായി നോക്കുമ്പോള്‍ മോദകത്തെ ഒരു വര്‍ണ്ണരാജിയായി കാണാനാണ് ഞാന്‍ ശ്രമിക്കുന്നത്. കൊഴുക്കട്ടയും സുകിയനും ചില രൂപഭേതങ്ങള്‍ മാത്രം.

ശാസ്ത്രീമായ അപഗ്രഥനത്തില്‍ അവ മധുരം കലര്‍ത്തിയ കുഴമ്പുപോലുള്ള ഭക്ഷ്യയോഗ്യ പദാര്‍ത്ഥങ്ങളെ കുഴച്ച മാവിന്റെ ആവരണം ചാര്‍ത്തി വറുത്തോ പുഴുങ്ങിയോ ഉണ്ടാക്കുന്ന പലഹാരങ്ങളുടെ പേരാണ്. മോര്‍ഫോളജി ഉണ്ടാക്കുന്നവന്റെ (ഉണ്ടയാക്കുന്നവന്റേയുമാവാം) കഴിവനുസരിച്ചു മാറാം.

@kannan പ്രിയ മിത്രമേ, ഞങ്ങൾ വിജ്ഞാന കുതുകികൾക്ക് താങ്കൾ ഒരു അക്ഷയപാത്രം തന്നെ!

@syam @akhilan

@akhilan

മുദ്ര ശ്രദ്ധിക്കണം. സുഖിയൻ ഉരുണ്ടിരിക്കും, മോദകത്തിന്റെ താഴെ പരന്നും മുകളിൽ കൂർത്തുമിരിക്കും.

@kannan @syam @sajith

@praveen ഗണപതിക്കു കൊടുക്കാനുള്ളത് ആയതു കൊണ്ടാണു പോലും മോദകത്തിന് ആ രൂപം!

@akhilan @kannan @syam

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

aana.site is one server in the network