Follow

പക്ഷിനിരീക്ഷണം ഒരു വിനോദമായെടുക്കാൻ വേണ്ടി ഒരു പത്തരയായപ്പോൾ വെളിയിലിറങ്ങി ആദ്യം കണ്ട കാക്കയുടെ നേരെ കാമറ ചൂണ്ടി. കാക്കയ്ക്ക് അതിഷ്ടപ്പെട്ടില്ല. അതു നേരേ പോയി കൂട്ടുകാരെയും കുടുംബക്കാരെയുമെല്ലാം വിളിച്ചു കൊണ്ടു വന്നു.

ഇപ്പോൾ വീടിനു പുറത്തിറങ്ങിയാൽ ഞാൻ കാക്കകളുടെ നിരീക്ഷണത്തിലാണ്.

@sajith
മനുഷ്യ നിരീക്ഷണം ഹോബിയാക്കിയ കാക്കകളായിരിക്കണം.

@sajith

Plot twist: ആന സൈറ്റ് തുടങ്ങിയ ആളെ നിരീക്ഷിക്കുന്ന CIA ഡ്രോണുകൾ ആണ് അ കാക്കകൾ.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

aana.site is one server in the network