Follow

സിങ്കപ്പൂരിൽ ഡിസംബർ 31 ന് രാത്രി പടിഞ്ഞാറോട്ടു പറന്ന ബീമാനത്തിൽ കേറിയ ഞങ്ങൾ അബുദാബി വഴി ഷിക്കാഗോയിലെത്തുമ്പോൾ ജനുവരി ഒന്നാന്തി ഒരു ഉച്ച ഉച്ചരയാവും.

അപ്പം ഞങ്ങക്ക് ഓൾഡിയർ ന്യൂയിയർ ആവുന്ന പരിപാടി ഉണ്ടോ? ഉണ്ടെങ്കിൽ അതെവിടെ വെച്ചു സംഭവിച്ചു? 🤔

അതെന്തായാലും ന്യൂയിയർ ആഘോഷിക്കുന്ന എല്ലാവർക്കും ഞങ്ങടെ വകയും ഹാപ്പീ ന്യൂയിയർ!

@sajith സാർ ഒരു ഡൗട്ട്. സിങ്കപ്പൂരുന്ന് കിഴക്കോട്ടു പറക്കുമ്പോഴല്ലേ പടിഞ്ഞാറെത്തുക?

@kocheechi @sajith കിഴക്കും പടിഞ്ഞാറുമൊക്കെ വെറും സങ്കൽപ്പങ്ങൾ മാത്രമല്ലേ? എല്ലാം മായ

@tachyons @kocheechi @sajith സൂര്യനെവിടെ ഉദിക്കുന്നുവോ അത് കിഴക്കെന്ന് കേട്ടിട്ടില്ലേ ഹേ?

ടടട്ടടടട്ടാ...ടടട്ടടടട്ടാ...

@balu @tachyons @sajith അതിന് സൂര്യൻ ഉദിക്കുന്നില്ലല്ലോ. ഭൂമിയെ അപേക്ഷിച്ച് അത് അനങ്ങുന്നേയില്ല.
സൂര്യന്റെ ഉദിക്കലൊക്കെ വെറും കവിഭാവനയാണത്രേ

@balu @kocheechi @sajith അതിൽ എന്താണ് തെറ്റ്? ആ സാഹചര്യത്തിൽ വാക്കുകൾ കൊണ്ട് അമ്മാനമാടി ഒരു പണ്ഡിതനായി നടിക്കുകയാണ് ഒരു ജ്യോതിഷിയെ ഇമ്പ്രസ് ചെയ്യാൻ ചെയ്യേണ്ടിയിരുന്നത്? അല്ലാതെ ഒരു ജ്യോതിഷിക്ക് മുമ്പിൽ ജ്യോതിശാസ്ത്ര ത്തിലെ വസ്തുതകൾക് എന്ത് പ്രാധാന്യം ?

@tachyons അത് ശരിയാണല്ലോ. ചൊവ്വ എട്ടിൽ, ബുധന് മ്ലാനത
എന്നൊക്കെ പറയുന്നിടത്തുചെന്ന് ആസ്ട്രോഫിസിക്സ് വിളമ്പാൻ പാടില്ലതന്നെ! @balu @sajith

@kocheechi @sajith

വാഹ്!

മൂപ്പൻ പറന്നു, ജെറ്റ് ലാഗ് അടിച്ചു ക്ഷീണിച്ച്, സ്റ്റേട്‌സിൽ എത്തുമ്പോൾ നല്ല കണി ആയിരിക്കും.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

aana.site is one server in the network