Follow

വളർന്നു വലുതാവുമ്പം എനിക്കൊരു ദുർമന്ത്രവാദിയാവണം. എന്നിട്ടു വേണം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇന്നും കൊണ്ടുനടക്കുന്ന ഈ മണ്ടന്മാരെയെല്ലാം കൂടോത്രം ചെയ്ത് നാട്ടിൽ നിന്നോടിക്കാൻ.

@sajith പൂച്ചയുടെ പടവുമായി ഇതിന് ഒരു ബന്ദവും ഇല്ലല്ലോ

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.