Follow

വീട്ടിലായിരുന്നപ്പോൾ അച്ഛന്റെ ഫോണിൽ ഇങ്ങനെ ഓരോന്നു വരുന്നതു കണ്ടിട്ടുണ്ട്. എന്താണീ "പ്രേമനിർദ്ദേശത്താൽ വൈകാരികമാവൂ" കൊണ്ട് അവരുദ്ദേശിക്കുന്നതാവോ? 🤔

മൂപ്പരിതു പോലെ എന്തിലോ ഓക്കേ ക്ലിക്ക് ചെയ്തെന്നു തോന്നുന്നു. എപ്പോ നോക്കിയാലും ഫോണിന്റെ സ്ക്രീനിൽ തോണ്ടിക്കൊണ്ടിരിക്കുന്നതു കാണാം. 😄

@sajith ഏതോ മഹാനായ ലോക്കലൈസേഷന്റെ കൃതിയാണ്. മൂലരൂപം ആംഗലേയത്തിലാണ്, അതെന്തായിരിക്കുമെന്ന് തലപുകഞ്ഞാലോചിച്ചിട്ടും എന്റെ കാഞ്ഞ ബുദ്ധിയിൽ തെളിയുന്നില്ല.

@rajeesh @sajith ഇതിന്റെ വൈകാരിക പരിസരങ്ങൾ അത്രപെട്ടെന്നൊന്നും തെളിയില്ല

@rajeesh ചെലപ്പോ ഹിന്ദിയിൽ ആയിരുന്നിരിക്കും. ബി എസ് എൻ എൽ ആണു പ്രതിയെന്നാണ് തോന്നുന്നത്. ഒരു ഐഡിയ മൊബൈൽ സിമും ആ ഫോണിലുണ്ട്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

aana.site is one server in the network