Follow

അനിലേട്ടൻ പറഞ്ഞിരുന്നതു പോലെ സജ്ജമാക്കിയ യഥാർത്ഥ പൊതുവിടങ്ങളാണ് ആന സൈറ്റും ഫെഡിവേഴ്സിലെ മറ്റംഗങ്ങളും.

anildash.com/2012/12/18/rebuil

@sajith (ക്ഷീരമുള്ളോരകിടിന്‍...) ദയവായി ആ DejaVu Serif ഡിഫോള്‍ട്ട്‌ സെരിഫ് ഫോണ്ട് മാറ്റുക. Source Serif Pro, GNU Free Serif തുടങ്ങി ഒട്ടനവധി ഒന്നാന്തരം ഫ്രീ സെരിഫ് ഫോണ്ടുകൾ ഫെഡോറയിലും ഡെബിയനിലും ലഭ്യമാണ് (എന്റെ സ്വകാര്യഇഷ്ടം XCharter). സിസ്റ്റം ഡിഫോള്‍ട്ട് മാറ്റാൻ fontconfig XML ഫയലുകളിൽ ചില മാറ്റം വരുത്തേണ്ടി വരും, ജിസ്റ്റ് പങ്കുവയ്ക്കാം.

@rajeesh ശരിയാണല്ലോ! ഫെഡോറയിൽ "fc-match sans-serif" പറയുന്നത് ഇങ്ങനെ:

DejaVuSans.ttf: "DejaVu Sans" "Book"

നെറ്റിൽ പരാതിയപ്പോൾ ഇങ്ങനെയൊരു സംഭവം കണ്ടു:

reddit.com/r/Fedora/comments/5

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.