Follow

പണ്ടത്തെ ഗ്രഹണമായിരുന്നു ഗ്രഹണം
ഇപ്പഴത്തെ ഗ്രഹണമൊക്കെ എന്തു ഗ്രഹണം

(തണുത്തിട്ടു വയ്യേ! എന്റെ കാമറ പോലും തണുത്തു വിറച്ചു പോയി.)

@umeshpn ഷിക്കാഗോ പരിസരം. 🙂

@sajith അതു ശരി. ഞാൻ അവിടെ ഉണ്ടായിരുന്നു, 1997-'98 കാലത്ത്. കാറ്റടിച്ചാൽ വിവരമറിയും മോനേ!

@umeshpn കാറ്റുള്ള ദിവസം പുറത്തിറങ്ങാതെ ഒളിച്ചിരിക്കുകയാണ് പതിവ്!

@sajith തൂറ്റേണ്ടി വരും എന്നു ഭയന്ന് ആയിരിക്കും, അല്ലേ?

@umeshpn അതെ. ശീലമില്ലല്ലോ. 🙂

@sajith
ഇതു നടക്കുന്നതിനിടയിൽ ഒരു ഉൽക്ക വന്നു ചന്ദ്രനിൽ പതിച്ചത്രേ.
താങ്കൾക്ക് ലഭിച്ച ഫൂട്ടേജുകളിൽ അതിന്റെ‌ സാന്നിദ്ധ്യം മണക്കുന്നുണ്ടോ ആവോ?

@akhilan വായിച്ചിരുന്നു. 🙂

ഇല്ല, മണക്കുന്നില്ല. 🙂

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.