Follow

മഞ്ഞു വാരിക്കൂട്ടി മലനിരകൾ ഉണ്ടാക്കിക്കളിക്കുകയായിരുന്നു ഇന്നത്തെ വിനോദം

@sajith നാളെ പണ്ടാരം കോരണം! മേലനങ്ങി പണിയെടുക്കുന്ന പരിപാടിയേയില്ലാത്ത പാവം ഞാൻ!

@kocheechi @sajith
ഈ‌ ചങ്ങായിക്കിതു വാണിജ്യാടിസ്ഥാനത്തിൽ നീണ്ടകരയിലേക്കും, പുറക്കാട്ടേക്കുമൊക്കെ കയറ്റിവിട്ടൂടെ. മീനിട്ടു വയ്ക്കാൻ..
നല്ല ലാഭമുണ്ടാകേണ്ടതാണു്.

@akhilan ഒരു ഉരുവിൽ കേറ്റി തള്ളി വിട്ടേക്കാം. നീണ്ടകരയിൽ കാത്തു നിന്നാൽ മതി. ഉരു വരുമ്പോൾ "ഗഫൂർക്കാ ദോസ്ത്" എന്നു പറഞ്ഞാൽ മതി!

@kocheechi

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.