Follow

പുതിയ മെമ്പർ @anilalex നമ്മളെ ശത്രുപാളയത്തിലേക്കു കൊണ്ടുപോവാൻ വന്നയാളായിരിക്കാമെന്ന് @akhilan ചൂണ്ടിക്കാണിച്ചിരിക്കുന്നു.

ആന സൈറ്റ് മെമ്പർമാർ ഒന്നു സൂക്ഷിച്ചിരിക്കുന്നതു നല്ലതായിരിക്കും.

@sajith @anilalex @akhilan
ഹ ഹ.. അക്കാര്യത്തിൽ എന്നെയും പേടിക്കണം.. ഞാനിവിടന്ന് കുറച്ചെണ്ണത്തിനെ മീവിയിലേക്ക് ചൂണ്ടും..
പുതിയതായി ഇവിടെ വരുന്നവരൊക്കെ ആള്രെഡി അവിടുള്ളതിനാൽ പ്രശ്നമില്ല.
കൂടാതെ ആ സുന്ദരേട്ടനും കൂട്ടുകാരിയും കൂടെ ഒരു യൂമിയും കൊണ്ടിറങ്ങീട്ടുണ്ട്. :)

@Noush സുന്ദരേട്ടൻ ഇവിടെയുമുണ്ട്. ഒന്നും പറയാറില്ല. 😃

നാട്ടിൽ പോയപ്പോ വിളിച്ചിരുന്നു. ഇന്റർഫേസ് അങ്ങട് പിടിക്കുന്നില്ല എന്നാണ് സുന്ദരേട്ടന്റെയും പരാതി.

@anilalex @akhilan

@sajith
എനിക്ക് സ്ട്രീമിൽ കോളാപ്സബിൾ കോൺവെർസേഷൻ വ്യൂ വേണം 😊
@Noush @anilalex @akhilan

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.