Follow

പുതിയ മെമ്പർമാർ ജോയിൻ ചെയ്തിരിക്കുന്നു: @ramesh @babukalyanam

ബാബുകല്യാണം മൊത്തം കള്ളത്തരമാണെന്നാണ് പറയുന്നത്. നമ്മൾ പേടിക്കണോ?

@sajith @ramesh @babukalyanam സൗത്ത് ഇന്ത്യയിലെ രണ്ടാമത്തെ മാസ്ടഡോൺ കള്ളത്തരമാണോ ?

@sajith @tachyons @ramesh @babukalyanam @aswathiachu ഹേയ്, ആള് ജെനറലി ഹാംലെസ്സാണെന്ന് പറയപ്പെടുന്നു. ഒരു കൊല്ലം ഒരേ ബിൽഡിങ്ങിൽ തൊട്ടടുത്ത ഫ്ലോറുകളിൽ വർക്ക് ചെയ്തിട്ടും, അവിടിരുന്ന് പ്ലസ്സ് ചെയ്തിട്ടും അറിയാതെ കാണാതെ പോയെന്ന് പറയുമ്പോൾ തന്നെ അറിയാമല്ലോ നമ്മൾ രണ്ടും എത്ര സാധുക്കളാണെന്ന് :)

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.