Follow

ആഴ്ച തോറും പ്ലാസ്റ്റിക്ക് റീസൈക്കിൾ ചെയ്യാൻ കൊടുക്കുമ്പോൾ ആലോചിക്കാറുള്ള കാര്യമാണ്, ശരിക്കും ഈ പ്ലാസ്റ്റിക്കിനെല്ലാം എന്തു സംഭവിക്കുന്നു എന്നത്. "ഫ്രീ" ആയി റീസൈക്ലിങ്ങ് ഉള്ളതുകൊണ്ട് ആളുകൾ കൂടുതൽ പ്ലാസ്റ്റിക് ഉപയോഗിക്കില്ലേ?

റീസൈക്ലിങ്ങിനെപ്പറ്റി രണ്ടു ലേഖനങ്ങൾ വായിക്കാനിടയായി:

theguardian.com/commentisfree/

fivethirtyeight.com/features/t

ലോകത്ത് നമ്മളില്ലാതായാലും നമ്മളുപയോഗിച്ച പ്ലാസ്റ്റിക് വളരെക്കാലമുണ്ടാവും, റീസൈക്കിൾ ചെയ്തതുൾപ്പെടെ. പ്ലാസ്റ്റിക്ക് തിന്നുന്ന മൈക്രോബുകൾ പരിണമിച്ചുണ്ടാവുമായിരിക്കും.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.