Follow

പുതിയ ആനസൈറ്റ് അംഗങ്ങൾ: @Jithumon, @paulraj, @mkpaul. സ്വാഗതം!

പോളെന്നു പേരുള്ള രണ്ടുപേർ ഒന്നിച്ചു വന്നത് എന്നെ ആശയക്കുഴപ്പത്തിൽ ആഴ്ത്തിയിരിക്കുകയാണ്.

എന്നെപ്പോലെ പെട്ടെന്ന് ആശയക്കുഴപ്പത്തിൽ പെടാത്തവരാണ് നിങ്ങളെല്ലാമെന്നതാണ് എന്റെയൊരു സമാധാനം.

@sajith @Jithumon @paulraj @mkpaul ആശയമേ ഇല്ലാത്തവനാണ് ഞാൻ. എനിക്കൊരു കൊഴപ്പോം ഒണ്ടാകില്ല.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.