Follow

ഓക്സിടോസിൻ ചെറിയ ഹോർമോണല്ല എന്നാണ് ഡോക്ടർ വില്യം ഡേവിസ് പറയുന്നത്.

wheatbellyblog.com/2019/02/i-l

ഇവിടത്തെ ഓക്സിടോസിൻ വിരുദ്ധർ ഇതു വല്ലതും അറിയുന്നുണ്ടോ?

@sajith
കുട്ടികളെ ട്രാഫിക് ചെയ്തു ലൈംഗികമായി വിൽക്കുന്നവർ അവരിൽ പ്രീമെച്വർ ആയി സെക്ഷ്വൽ ചേച്ചസ് വരുത്തുവാൻ ഉപയോഗിക്കുന്നു, കന്നുകാലികളിൽ കുത്തിവച്ച് കൃത്രിമമമായി പാലുല്പാദനം കൂട്ടുന്നു (പിന്നെ മനുഷ്യനിലും ഇതെത്തുന്നു) ഇങ്ങനെയൊക്കെപ്പറഞ്ഞ് കർണാടകത്തിലെ ഒരു സർക്കാർ മരുന്നുകമ്പനിയിലൊഴിച്ച് ബാക്കിയുള്ളവർ ഓക്സിടോക്സിൻ നിർമ്മിക്കുന്നതു ഇന്ത്യയിൽ വിലക്കിയിരിക്കുകയാണു്.

@sajith
ഗർഭസമയത്തെ കോമ്പ്ലക്സിറ്റി ഒഴിവാക്കാൻ ഒരു മരുന്നായി ഉപയോഗിക്കുന്നതു പോലുള്ള സങ്കീർണ്ണമായ ചില ഉപയോഗമുള്ളതിനാലാണു പൂർണ്ണമായും വിലക്കാത്തതു്.

@akhilan ദുരുപയോഗം തീർച്ചയായും തടയേണ്ടതാണ്.

മറുവശവുമുണ്ട്. ഉദാഹരണത്തിന് റൊമാനിയൻ കമ്മ്യൂണിസ്റ്റ് ഏകാധിപതി നിക്കോളായ് ചൗഷേസ്ക്കു (?) (Nicolae Ceaușescu) വിന്റെ കാലത്ത് അവിടത്തെ അനാഥമന്ദിരത്തിൽ വളർന്ന കുഞ്ഞുങ്ങൾ അമ്മയുടെ സ്പർശമറിഞ്ഞിട്ടില്ല. മനുഷ്യസ്പർശമേ അറിഞ്ഞിട്ടില്ല. പ്രായപൂർത്തിയെത്തിയിട്ടും അവർക്ക്‌ സാധാരണ മനുഷ്യരെപ്പോലെ സമൂഹത്തിൽ ഇടപെടാനായിട്ടില്ല. അവരുടെ ഓക്സിടോസിൻ വാസോപ്രെസിൻ ലെവലുകൾ കുറവാണത്രേ.

scientificamerican.com/article

"The Chemistry Between Us" വായിക്കൂ. 🙂

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.