Follow

കൊച്ചീച്ചി പറഞ്ഞ ഒന്നാന്തരം സെൽഫ് ഡ്രൈവിങ്ങ് ബെൻസ് കാറിന്റെ പടം കണ്ടപ്പോൾ ഓർമ്മ വന്നത് തലയിൽ പാന്റിഹോസിട്ട് കട കൊള്ളയടിക്കാനിറങ്ങിയ നിക്കൊളസ് കേജേട്ടനെയാണ്!

(സിൽമ Raising Arizona)

@sajith ഞാൻ ഇവളെ തഴഞ്ഞ് പ്യൂഷോ ഇ-ലെജന്‍ഡിലോട്ടു മാറി! (എന്നാലും ആ മിനിബാർ മാടി വിളിക്കുന്നു...)

@sajith ഭൈ ദ് ഭൈ, കേജേട്ടന് അവിടെ ഉണക്കമുന്തിരി ലഭ്യമല്ലെന്നു തോന്നുന്നു! മൊത്തം വാറ്റി വീഞ്ഞാക്കിക്കാണില്ലേ... പുഹുഹുഹു.

@sajith ശ്ശെ, ഒരു കവിത വിശദീകരിക്കേണ്ടി വരുന്ന കവിയുടെ ഗതികേട്‌!

ശീഐഡി നസീർ വേഷം മാറുന്ന ടെക്‌നിക്കൊന്നും അങ്ങ്‌ ഹോളിവുഡ്ഡു വരെ എത്തിക്കാണില്ല.

@rajeesh 😰

എനിക്കിപ്പഴും ഒന്നും മനസിലായില്ല. രണ്ടു ദിവസമായിട്ട് പതിവിലും കൂടുതൽ മന്ദതയുമാണ്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.