Follow

മരത്തില്‍ എന്ന ഉന്നത പുരാതന കുടുംബത്തിലെ അതിസുന്ദരൻ ആന സൈറ്റിൽ ജോയിൻ ചെയ്തയുടനെ ശ്യാമിനേം എന്നേം അൺഫോളോ ചെയ്തു!

ബുദ്ധിമാനും സുന്ദരനുമായ പത്രോസിനെപ്പോലും മാസ്റ്റഡോണിന്റെ ഇന്റർഫേസ് ആശയക്കുഴപ്പത്തിലാക്കി എന്നു തോന്നുന്നു.

ഇനിയിപ്പം അറിഞ്ഞോണ്ട് അൺഫോളോ ചെയ്തതായിരിക്കുമോ? ഏയ്, അങ്ങനെ ആയിരിക്കില്ല. 🤔

@sajith ഇന്റർഫെയിസ് കണ്ഫ്യൂഷൻ ഉണ്ടാക്കിയത് ആണ്. കോറയിലും ഈ പ്രശ്നമുണ്ട്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.