Follow

പുതിയ ആൾക്കാർക്കു സ്വാഗതം!

@nithya
@Jeena
@rakeshwarier1

ഇപ്പോൾ നൂറ്റിയൊന്ന് അക്കൗണ്ടുകളായി. പ്ലാൻ ചെറുതായൊന്ന് അപ്ഗ്രേഡ് ചെയ്തു. നമ്മുടെ ഉപയോഗത്തിന് masto.host-ന്റെ "ലൈറ്റ്" പ്ലാൻ മതിയെന്നു തോന്നുന്നു.

@sajith ഒരു ഇരുനൂറ് ആളുകളുള്ള ഇൻസ്റ്റൻസ് ലോക്കലി റൺ ചെയ്യാൻ ഡിസ്കും ബാൻഡ്‌വിഡ്തും ഒക്കെ ഏതാണ്ട് എത്ര വേണ്ടിവരും? മന്ത്‌ലി ചാർജ് ഷെയർ ചെയ്യേണ്ടതുണ്ടെങ്കിൽ പറയാൻ മടിക്കരുത്. അത് തീർത്തും അണ്ടർസ്റ്റാൻഡബിൾ ആൻഡ് ന്യായമായ കാര്യവും ആണ്.

@subinpt @sajith അതേ.. അങ്ങനെ ഒരു ചെലവ് ഉണ്ടെങ്കിൽ പറയണം. ഷെയറിടാം...

@bijoyfranco @subinpt താങ്ക്യൂ. ഇപ്പോൾ അതിന്റെ ആവശ്യമില്ല. ആവശ്യം വന്നാൽ പറയാം. 🙂

ലോക്കലി ഓടിക്കുന്നത് എനിക്കു കൂടുതൽ പണിയാണ്. masto.host-ഇൽ അപ്ഗ്രേഡ് ഒക്കെ ഞാൻ ഒന്നും ചെയ്യാതെ തന്നെ വന്നോളും.

അതു മാത്രമല്ല, മാസ്റ്റഡോൺ അല്പം ഹെവി ആണ്. മാസം ഒരു 20 ഡോളർ ചെലവുള്ള വി പി എസ് എങ്കിലും വേണ്ടി വരും എന്നാണ് മനസിലായത്. അപ്പോൾ ഇതു തന്നെ ലാഭം.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.