Follow

പുതിയ ആന സൈറ്റ് മെമ്പേഴ്സിന് സ്വാഗതം!

@kalyanikutty
@Sanal
@paamaran

മാസ്റ്റഡോണിന്റെ ഇന്റർഫേസ് കണ്ടിട്ട് സ്ഥലജലവിഭ്രാന്തി വന്ന പുതിയ മെമ്പർമാർക്ക് kutti.aana.site എന്നയിടത്ത് മറ്റൊരു ഇന്റർഫേസ് കൂടെയുണ്ട് എന്നോർമ്മിപ്പിക്കുന്നു. അവിടെപ്പോയി @ ഞാൻ @ ആന ഡോട്ട് സൈറ്റ് എന്ന ഫോർമാറ്റ് ഉപയോഗിച്ച് ലോഗിൻ ചെയ്യാം.

ഇത്തിരികൂടി സ്ഥലജലവിഭ്രാന്തി ഇരുന്നോട്ടെ! 😅

@sajith @kalyanikutty @Sanal @paamaran കുട്ടിയാന മൊബൈലിൽ പണിയെടുക്കില്ല എന്ന കാര്യം കൂടി ഓർമിപ്പിക്കുന്നത് നന്നാവും

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.