Follow

സത്യത്തിൽ മാസ്റ്റഡോൺ ഡോട്ട് സോഷ്യലിലെ ഉത്തമബുദ്ധിജീവിയായ അഖിലന്റെ കുത്തിത്തിരിപ്പും കുന്നായ്മയുമല്ലേ ആന സൈറ്റുകാർക്ക് വന്ന ദൗർഭാഗ്യം?

@sajith ആന സൈറ്റുകാർക്ക് ദൗർഭാഗ്യം വന്നാ? എപ്പേ?

@kocheechi മാസ്റ്റഡോൺ ഡോട്ട് സോഷ്യൽ ഇൻസ്റ്റൻസിൽ പോൾ ഫീച്ചർ ടെസ്റ്റ് ചെയ്തോണ്ടിരിക്കുവാണ്. അത് ആന സൈറ്റിലില്ലാത്തത് നമ്മുടെ ദൗർഭാഗ്യമാണെന്നാണ് അഖിലന്റെ ഭാഷ്യം.

@akhilan എന്നാൽ ഞാനൊരു സത്യം വെളിപ്പെടുത്താം!

മാസ്റ്റഡോൺ പ്രൊജക്റ്റ് സ്പോൺസർ ചെയ്യാൻ ഞാനും മാസാമാസം കുറച്ചു കാശു കൊടുക്കുന്നുണ്ട്. ആ പൈസ കൊണ്ടാണ് മാസ്റ്റഡോൺ ഡോട്ട് സോഷ്യൽ നടത്തുന്നതും.

ഇങ്ങനെ വിളമ്പുന്ന കയ്യിൽ തന്നെ കടിക്കുന്ന പരിപാടി കണ്ടിട്ട് പുച്ഛം തോന്നുന്നുണ്ട്. 🙄

@kocheechi

@sajith @akhilan @kocheechi അനോണ്
ഗിറ്റ് ഹബ് ഐഡിയിൽ സ്തിരമായി കോഡ് കോണ്ട്രിബ്യൂട്ട് ചെയ്യുകയും മാസത്തിൽ നല്ലൊരു തുക മാസ്റ്റഡോണിന് സംഭാവന നൽകുകയും ചെയ്യുന്ന ലെ അഖിലൻ

MohanLalClosedEyes.jpg

@tachyons @kocheechi @sajith

മാണിക് ബാഷ മുറിയിൽ കേറി കഥകടച്ചിട്ട് പഴയ കാര്യം ചിന്തിക്കുന്ന ഈമോയല്ലേ ഒന്നൂടെ ചേരുക?

@tachyons ഇതൊക്കെ ഒള്ളതാണോ, അതോ എനിക്കു മനസ്സിലാവാത്ത എന്തെങ്കിലും പോപ്പ് കൾച്ചർ റഫറൻസ് ആണോ?

@akhilan @kocheechi

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.