Follow

സർഫ് എക്സെൽ ആണെന്നു കരുതി മൈക്രോസോഫ്റ്റ് എക്സെലിനു റിവ്യൂ എഴുതുന്ന സംഘികൾ ഉണ്ടെന്നു കേട്ടപ്പോൾ ഞാനാദ്യം വിശ്വസിച്ചില്ല.

ഇവരിതൊക്കെ ശരിക്കും സീരിയസ് ആയിട്ടെഴുതുന്നതായിരിക്കുമോ? അതോ സംഘികളെ കളിയാക്കാൻ ആരെങ്കിലും എഴുതുന്നതോ?

@sajith
കളിയാക്കാൻ എഴുതിയത് ആയിരിക്കണം. എന്നാലും hope for the best, and be prepared for the worst എന്നല്ലേ

@pathrose സ്ക്രീൻഷോട്ടിലെ റിവ്യൂ ഒരിക്കൽ കൂടി വായിച്ചു നോക്കൂ. 🙂

ഞാൻ നോക്കിയിട്ട് കണ്ടതൊക്കെ ഇതുപോലെ കളിയാക്കാൻ എഴുതിവെച്ചിരിക്കുന്ന കാര്യങ്ങളാണ്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.