@sajith
അച്ചോടാ...!!! ടുട്ടുരു വാവാസ്...

@libina_u @akhilan @sajith മോന്റെ കളറിങ്ങ് ബുക്ക്സൊക്കെ മിക്കതും ഞാനും വൈഫും കൂടെയാ കളർ ചെയ്യുന്നത്. അവനിതിലൊന്നും യാതൊരു താല്പര്യവും ഇല്ല. വളർത്തുദോഷം ആണൊവോ

@subinpt വീട്ടുകാർ വന്നിട്ടുണ്ടായിരുന്നു. അനിയത്തീടെ പുത്രനും ഉണ്ടായിരുന്നു. അവരേം കൊണ്ടൊരു കുഞ്ഞു യാത്ര പോയ‌പ്പോ‌‌‌ ഒരു ബർഗർ സ്ഥലത്തു കയറി. അവിടെ പിള്ളേർക്കു വേണ്ടി വെച്ചിരിക്കുന്ന പേപ്പറും ക്രയോണും എടുത്തു ചെയ്തതാ.

പയ്യന് ഇതിൽ താൽപര്യമില്ലായിരുന്നു. അവന് അവന്റെ തൊലിഞ്ഞ ഐപാഡ് മതി. 😰

@libina_u @akhilan

@sajith @libina_u @subinpt

ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയാൽ അവിടെയിരിക്കുന്ന ക്രോസ്‌വേഡും, മിന്നുമുയലിനു മിട്ടുമുയലിന്റെ അടുത്തേക്കുള്ള വഴികാട്ടലുമൊക്കെ എനിക്ക് ഹരമാണു്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.