Follow

സംഘികളെ ആനസൈറ്റിൽ വേണ്ടെന്നു തീരുമാനിച്ച ഞാനാരായി 😭

@sajith മാന്യനായി. മനുഷ്യനായി. സ്നേഹിതനായി.

അതങ്ങനെ തന്നെ നിൽക്കട്ടെ.

@kocheechi എന്നാലും! 😭

കഴിഞ്ഞ അഞ്ചു വർഷം നടന്നതിലും വലുതെന്താണാവോ ഇനി വരാനിരിക്കുന്നത്! 😰

@sajith
അപ്പോള്‍ പിന്നെ ഞാന്‍ എങ്ങനെ ഇവിടെ വന്നു പെട്ടു?ആ പോയേക്കാം .. :appukkuttan: 🙄

@unnikrishnan താങ്കളെ ആനസൈറ്റിന്റെ സ്വയം പ്രഖ്യാപിത ശത്രുവായ അഖിലൻ ക്ഷണിച്ചതാണല്ലോ? 🤔

അദ്ദേഹത്തിന്റെ കുൽസിതകൃത്യങ്ങൾക്ക് അവസാനമില്ലേ?

:akhilan: 😰

@akhilan
@akhilan

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.