Follow

രണ്ടു ഡോമെയ്നുക‌ൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്: gab.com, gab.ai.

കാരണം:‌‌‌

en.wikipedia.org/wiki/Gab_(soc

mastodon.social/@Gargron/10218

ഇൻഡിടൂട്ട് നടത്തുന്ന സംഘി ആ ത്രെഡിൽ ബഹളമുണ്ടാക്കുന്നുണ്ട്. രാഷ്ട്രീയവും സോഫ്റ്റ് വെയറും രണ്ടാണു പോലും.

@mj താങ്ക്യൂ ബ്രോ! 😊

@sajith ഇങ്ങനെ ഒക്കെ ബ്ലോക്ക് ചെയ്താല്‍ നമ്മള്‍ ബബിളിനുള്ളില്‍ ആയിപ്പോവൂലേ?

@soorajkenoth ന്യായമായ ചോദ്യമാണ്!

എങ്കിലും ചില കാര്യങ്ങൾ ഫിൽറ്റർ ചെയ്യേണ്ടതു തന്നെയാണെന്നാണ് എന്റെ അഭിപ്രായം. റേസ് സുപ്രീമസി, കണ്ടന്റ് ഫിൽറ്റർ ഇല്ലാത്ത പോൺ ഒക്കെയാണ് ബ്ലോക്ക് ചെയ്യാറുള്ളത്. അത്തരം കാര്യങ്ങളിൽ വലിയ ചർച്ചയുടെ കാര്യം ഉണ്ടെന്നു തോന്നുന്നില്ല.

നമ്മള് സഹജീവികളോട് ഇടപെടുന്നതിന്റെ സന്തോഷത്തിനാണല്ലോ സോഷ്യൽ മീഡിയയിൽ കയറുന്നത്. ന്യായമായ വിയോജിപ്പുകൾക്ക് അപ്പോഴും സ്ഥാനമുണ്ടല്ലോ.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.