ക്വാല ലംപൂർ ശലഭോദ്യാനത്തിലെ
ഈ പൂമ്പാറ്റയ്ക്ക് എന്റെ വിയർപ്പിലെ ലവണാംശം ഇഷ്ടപ്പെട്ടിട്ടാണെന്നു തോന്നുന്നു വിടാതെ കൂടെ കൂടി.

മിന്നെസൊട്ടയിലെ ഒരു കാട്ടിലൊരിടത്ത് പട്ടിയുടെ (?) അപ്പിയിൽ കൂടിയിരുന്ന് ലവണാംശം നുകർന്നിരുന്ന അഞ്ചാറു ശലഭങ്ങളെയാണ് ഈയവസരത്തിൽ എനിക്കോർമ്മ വന്നത്.

en.wikipedia.org/wiki/Mud-pudd

Follow

വിർജിനിയയിലെ ഒരു കാട്ടിൽ പട്ടിയുടെ (?) അപ്പിയിലിരുന്നു ലവണാംശം നുകരുന്ന ഈസ്റ്റേൺ ടൈഗർ സ്വാളോറ്റെയിൽ ശലഭങ്ങൾ.

iNaturalist-ഇൽ ചേർത്തിട്ടുണ്ട്:

inaturalist.org/observations/2

കഴിഞ്ഞ വേനല്ക്കാലം മൊണാർക്ക് ശലഭങ്ങളുടെ പിന്നാലെയായിരുന്നു:

mastodon.social/@sajith/100421

നൊർത്തമേരിക്കയിൽ തണുപ്പാവു‌മ്പോ‌‌‌ ഇവരു മെക്സിക്കോയ്ക്കു പോവും. അവിടത്തെ ചില മലകളിൽ ശൈത്യകാലം കഴിയും വരെ കൂട്ടമായി കഴിയും. വേനലിന്റെ തുടക്കത്തിൽ വീണ്ടും തിരിച്ചു വരും.

eeb.cornell.edu/agrawal/2019/0

ഈ വർഷം തിരിച്ചെത്തിയവരെ കണ്ടു തുടങ്ങി.

Show thread
Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.